Skip to main content

മത്സ്യതൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദ്ദേശം

 

ഗുജറാത്ത് തീരത്തും വടക്കുകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രപ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുണ്ട്.  അതിനാല്‍ നാളെ (സെപ്തംബര്‍ 25) രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തും മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
 

date