Skip to main content

വാഹന ഗതാഗതം നിയന്ത്രണം

 

അകംപാടം - പാതാര്‍   റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍  സെപ്തംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ 30 വരെ   വാഹനഗതാഗതം നിയന്ത്രണമുണ്ടായിരിക്കും. അകംപാടം   - പാതാര്‍ റോഡിലൂടെ  പോകുന്ന  വാഹനങ്ങള്‍ മെറിലാന്റ്  ജംങ്ഷന്‍- വെള്ളിമുറ്റം  പൂളപ്പാടം  വഴി  തിരിച്ചു വിടണം.
 

date