Skip to main content

വൈദ്യുതി മുടങ്ങും

മക്കരപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാച്ചിനിക്കാട്, വെള്ളില, വറ്റലൂര്‍, പനങ്ങാങ്ങര ഫീഡറുകളില്‍ ഇന്ന് (സെപ്തംബര്‍ 24)  രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ  വൈദ്യുതി വിതരണം മുടങ്ങും.
 

date