Skip to main content

'ഹൃദയരോഗങ്ങളും ഹോമിയോപ്പതിയും' സെമിനാര്‍ 29 ന്

 

ലോകഹൃദയദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആയുഷ്മാന്‍ഭവ പ്രോജക്റ്റിന്റെ ഭാഗമായി സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് 'ഹൃദയരോഗങ്ങളും ഹോമിയോപ്പതിയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രവേശനം സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് 0491-2576675 ല്‍ ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date