Post Category
ജപ്തി ചെയ്ത ജംഗമവസ്തുക്കളുടെ ലേലം
മൂല്യവര്‍ദ്ധിത നികുതി കുടിശ്ശിക, മൂല്യവര്‍ദ്ധിത നികുതി കുടിശ്ശിക- പെനാല്‍റ്റി ഇനത്തില്‍ 1036213 രൂപയും പലിശയും നടപടി ചെലവുകളും ഒടുക്കുന്നതിന് വീഴ്ച വരുത്തിയത് വസൂലാക്കുന്നതിനായി ജപ്തി ചെയ്ത ജംഗമ വസ്തുക്കള്‍ സെപ്തംബര്‍ 18ന് ലേലം നിശ്ചയിച്ചിരുന്നെങ്കിലും ആളില്ലാത്തിനാല്‍ നടത്തുവാന്‍ സാധിച്ചില്ല. ഇതിന്റെ പുനര്‍ലേലം ഒക്ടോബര്‍ 21ന് രാവിലെ 11 മണിക്ക് കാരിക്കോട് വില്ലേജ് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 222503.
date
- Log in to post comments