Post Category
പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശൂർ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ. രമേശ് ബാബുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
പി.എൻ.എക്സ്.3567/19
date
- Log in to post comments