Post Category
യോഗം ഇന്ന്
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാര്‍, ഓഫീസ് സൂപ്രണ്ട്/സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഇന്ന് (ഒക്ടോബര്‍ 5) രാവിലെ 10ന് കോട്ടയം ബസേലിയസ് കോളേജില്‍ നടക്കുമെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments