Skip to main content

ഡ്രൈവര്‍ നിയമനം

കാണക്കാരി ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ നിയമനത്തിന് ഒക്ടോബര്‍ 10ന് രാവിലെ 11ന് ഇന്‍റര്‍വ്യൂ നടത്തും.  യോഗ്യരായ  36 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ല്‍എത്തണം.

date