Post Category
പ്രബന്ധരചനാ മത്സരം
കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണ മാതൃകകള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രബന്ധരചനാ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
മെംബര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവെന്‍ ഗാര്‍ഡന്‍, കവടിയാര്‍, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20നകം നല്‍കണം. ഫോണ്‍: 9447978921
date
- Log in to post comments