Post Category
സ്റ്റെനോഗ്രാഫർ ഒഴിവ്
പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. മലയാളം-ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് അറിയണം. 2019 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പിന്നോക്ക വിഭാക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഒക്‌ടോബർ 14 രാവിലെ 10 ന് പീച്ചി കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2690100.
date
- Log in to post comments