Post Category
തീയതി നീട്ടി
സൈനിക് സ്‌കൂളിൽ ആറ്, ഒൻപത് ക്ലാസ്സുകളിലേക്കുളള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുളള തീയതി ഒക്‌ടോബർ പത്ത് വരെ നീട്ടി. ഓൺലൈൻ അപേക്ഷ www.sainikschooladmission.in. ലഭ്യമാണ്.
date
- Log in to post comments