Skip to main content

പോളിങ് ഉദ്യോഗസ്ഥര്‍ക്ക്  16,17 തീയ്യതികളില്‍ പരിശീലനം

മഞ്ചേശ്വരം  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്റ് പോളിങ് ഓഫീസര്‍, തേഡ് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഒക്‌ടോബര്‍ 16,17 തീയ്യതികളില്‍ പരിശീലനം നല്‍കും. കാസര്‍കോട് ഗവണ്‍മെന്റ് കോളെജില്‍ രാവിലെ  ഒന്‍പതിനും ഉച്ചയ്ക്ക് രണ്ടിനുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

date