Post Category
മരം ലേലം
ചെര്‍ക്കള-കല്ലട്ക്ക റോഡിന്റെ ഇരുവശങ്ങളിലായി പെര്‍ള ടൗണ്‍ മുതല്‍ ഉക്കിനടുക്ക വരെയും പെര്‍ള ടൗണ്‍ മുതല്‍ അഡിയനടുക്ക വരെയും റോഡ് വികസനത്തിന് തടസ്സമായി അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഒക്‌ടോബര്‍ 15 ന് രാവിലെ 11.30 ന് റോഡ്‌സ് സെക്ഷന്‍ ബദിയടുക്ക ഓഫീസില്‍ നിന്നും ലേലം ചെയ്യും.താല്‍പര്യമുള്ളവര്‍ക്ക് ഒക്‌ടോബര്‍ 14 ന് വൈകുന്നേരം നാല് വരെ റോഡ്‌സ് സെക്ഷന്‍ ബദിയടുക്ക ഓഫീസില്‍ ക്വട്ടേഷനും സമര്‍പ്പിക്കാം. ഫോണ്‍-04994 230304
date
- Log in to post comments