Post Category
ലൈഫ് മിഷന്‍ മൂന്നാം ഘട്ട പട്ടിക; അന്തിമ തീരുമാനത്തിനുള്ള സമയപരിധി നീട്ടി
ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നതിനുളള സമയപരിധി ഒക്ടോബര്‍ 15 വരെ നീട്ടി.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണം. ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ട പരിശോധനയ്ക്ക് ഹാജരാകാത്ത ഗുണഭോക്താക്കള്‍ രേഖകളുമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി മുമ്പാകെ ഹാജരാകണം.
date
- Log in to post comments