Post Category
അഭിമുഖം
തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത- ബി.എസ്.സി എം.എല്‍.റ്റി /ഡി.എം.എല്‍.റ്റി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കും പ്രവൃത്തപരിചയമുളളവര്‍ക്കും മുന്‍ഗണന. ഫോണ്‍: 04829 282393
date
- Log in to post comments