Post Category
ഗാന്ധി ജയന്തി മല്‍സരങ്ങള്‍
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നെഹ്‌റു യുവ കേന്ദ്രയും ഗാന്ധി ദര്‍ശന്‍ സമിതിയും സംയുക്തമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ക്വിസ്, പ്രബന്ധ രചന, പെന്‍സില്‍, ജലച്ഛായ രചനാ എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. മലപ്പുറം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള പബ്ലിക് ലൈബ്രറിയില്‍ ഒക്‌ടോബര്‍ ഏഴ് രാവിലെ 10 നാണ് മല്‍സരം. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എട്ടിന് രാവിലെ 10 ന് ് മുമ്പായി ലൈബ്രറിയില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
date
- Log in to post comments