Skip to main content

ഹൈക്കോടതി ചീഫ് ജസ്റ്റിസ്: സത്യപ്രതിജ്ഞ 11ന്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാർ 11ന് രാവിലെ പത്തിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.
പി.എൻ.എക്‌സ്.3606/19

date