Post Category
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കായിക പരിശീലന ക്യാമ്പ്
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി എല്‍.പി, യു.പി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കായികപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകരായ മന്‍സൂര്‍ അലി , ഷമീം എന്നിവര്‍ നേതൃത്യം നല്‍കി. സി.അബ്ദുള്‍ അസീസ് അധ്യക്ഷനായി. ഇ.വി. ബീന, മന്‍സൂര്‍ അലി ,ഷമീം, വി.സുരേഷ് എന്നിവര്‍ സംസാരിച്ചു. സി.ശിവദാസന്‍ സ്വാഗതവും സി.കെ.സുജിത നന്ദിയും പറഞ്ഞു '
date
- Log in to post comments