Skip to main content

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിങ്

 ബാലവകാശ സംരക്ഷണ കമ്മീഷന്‍ സിറ്റിങ്  ഇന്ന് (ഒക്‌ടോബര്‍ 10) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ  നസീര്‍ ചാലിയം,  ഫാ.ഫിലിപ്പ് പാറക്കാട്ട്  തുടങ്ങിയവര്‍ സിറ്റിങില്‍ പങ്കെടുക്കും. കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ അന്നേദിവസം കമ്മീഷന്‍  അംഗങ്ങള്‍ നേരിട്ട് സ്വീകരിക്കും.
 

date