Post Category
ആക്ഷേപം അറിയിക്കാം
മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ അബ്കാരി കേസിലുള്‍പ്പെട്ട കെ.എല്‍ 14 എം 5638 മാരുതി ആള്‍ട്ടോ കാര്‍ നിയമാനുസരണമുളള നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് കണ്ടുകെട്ടി ഉത്തരവായി. ഉത്തരവില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനുളളില്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), നന്ദാവനം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപ്പീല്‍ സമര്‍പ്പിക്കണം. ഫോണ്‍ 04994 256728.
date
- Log in to post comments