Skip to main content

ഭൂമിലേലം

നിലമ്പൂര്‍ വഴിക്കടവ് വില്ലേജില്‍ റീസര്‍വ്വെ നമ്പര്‍ 986 ല്‍പ്പെട്ട 0.0121 ഹെക്ടര്‍ സ്ഥലം നവംബര്‍ 28ന് രാവിലെ 11ന് വഴിക്കടവ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
 

date