Post Category
ഗാന്ധിജയന്തി വാരാഘോഷം: ഖാദിബോര്‍ഡില്‍ ശുചീകരണയജ്ഞം
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് ഖാദി ബോര്‍ഡ് ഇന്ന് (ഒക്ടോബര്‍ അഞ്ച്) ശുചീകരണയജ്ഞം സംഘടിപ്പിക്കും. ഖാദി ബോര്‍ഡ് ജില്ലാ ഓഫീസ്, പരിസരം, ജില്ലയിലെ ഖാദി ബോര്‍ഡിന്റെ എല്ലാ യൂണിറ്റുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
date
- Log in to post comments