Skip to main content

അന്തിമപട്ടിക സമയപരിധി നീട്ടി

അടിമാലി ഗ്രാമപഞ്ചായത്തിലെ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധന നടത്തി പട്ടിക അന്തിമമാക്കുന്നതിനുള്ള സമയപരിധി ഒക്‌ടോബര്‍ 15വരെ നീട്ടി. റേഷന്‍ കാര്‍ഡിന്റെ കോപ്പി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഗുണഭോക്താവിന്റെയോ കുടുംബാംഗങ്ങളുടെയോ പേരില്‍ വീടും സ്ഥലവും ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നീ രേഖകളുമായി ഗുണഭോക്താക്കള്‍ പഞ്ചായത്തില്‍ ഹാജരാകണം.

date