Post Category
കുടുംബശ്രീയില്‍ 17 ന് വാക്-ഇന്‍ ഇന്റര്‍വ്യു
കുടുംബശ്രീ മിഷന്‍ എസ്.വി.ഇ.പി പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന മാട്രിമോണിയലിലേക്ക് ഡാറ്റ കളക്ഷനു വേണ്‍ണ്ടി ജില്ലയിലെ എല്ലാ പഞ്ചായത്തില്‍ നിന്നും കമ്മീഷന്‍ വ്യവസ്ഥയില്‍ ആര്‍.പിമാരെ ക്ഷണിക്കുന്നു. പ്രായപരിധി 18നും 50 ഇടയില്‍. യോഗ്യത എസ്.എസ്.എല്‍.സി. അപേക്ഷിക്കുന്നവരോ അവരുടെ കുടുംബാംഗങ്ങളോ കുടുംബശ്രീയില്‍ അംഗമായിട്ടുള്ളവര്‍ക്ക് മുന്‍ഗണന.താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 17ന് ഇടുക്കി കളക്ട്രേറ്റിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ബയോഡേറ്റയും ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281716475
date
- Log in to post comments