Skip to main content

വന അദാലത്ത് 14 ന് മന്ത്രി അഡ്വ.കെ രാജു ഉദ്ഘാടനം ചെയ്യും

  വന അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 14 ന് രാവിലെ 10 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനം വന്യജീവി ,മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല മന്ത്രി അഡ്വ.കെ രാജു നിര്‍വഹിക്കും. യോഗത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണിയുടെ അധ്യക്ഷത വഹിക്കും. വനം വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട ് ജില്ലയില്‍ പൊതുജനങ്ങളുടെ പരാതികള്‍ക്ക്  അടിയന്തിര പരിഹാരം കാണുന്നതിനു വേണ്ടിയാണ് ജില്ലയില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date