Skip to main content

പീരുമേട് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്ട്രേഷന്‍ ക്യാമ്പയിന്‍

എംപ്ലോയ്മെന്റ് വകുപ്പ് വരുന്ന മാസങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന തൊഴില്‍ മേളകളിലേക്കു പീരുമേട് എംപ്ലോയ്മെന്റ് ഓഫീസില്‍ ഒക്ടോബര്‍ 18  നു വെള്ളിയാഴ്ച  രാവിലെ 10 .30 മുതല്‍ 2 മണി വരെ രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ നടത്തും.  എസ്എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യത ഉള്ള  18 നും -40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2563451-7356754522  
 

date