Post Category
കുണ്ടള ഡാം ഇന്ന് (12) തുറക്കും
ഇന്ന് രാവിലെ 10 മണി മുതല്‍ കുണ്ടള ഡാമിലെ ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ തുറന്ന് 2.5 ക്യുമിക്‌സ് വെള്ളം തൊട്ടുതാഴെയുള്ള കേരള സംസ്ഥാന വൈദ്യുതി വകുപ്പ് ലിമിറ്റഡിന്റെ മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. കുണ്ടള ജലസംഭരണിയുടെ ജലനിര്‍ഗമന പാതയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു
date
- Log in to post comments