Skip to main content

ജില്ലാ വികസന സമിതി യോഗം 26 ന്

 

ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 26 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പ്രീ-ഡി.സി.സി.യോഗം രാവിലെ 10.30 ന് ചേരുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date