Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ്: പ്രവേശനം ആരംഭിച്ചു

 

കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സില്‍ പ്രവേശനം ആരംഭിച്ചു. സ്വദേശത്തും വിദേശത്തും ഒട്ടേറെ തൊഴില്‍സാധ്യതയുള്ള കോഴ്‌സിന്റെ കാലാവധി മൂന്ന് മാസമാണ്. എസ്.എസ്.എല്‍.സി യോഗ്യതയുളള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9446360105.

date