Skip to main content

ലേലം 14 ന്

ഗവ. വിക്ടോറിയ കോളെജിലെ ഹിസ്റ്ററി, ഇക്കണോമിക്‌സ് വകുപ്പുകള്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിന്റെയും തമിഴ് വകുപ്പിലെ സെമിനാര്‍ ഹാളിന്റെയും പൊളിച്ചുമാറ്റിയതിന്റെയും അറ്റകുറ്റപണി നടത്തിയതിന്റെയും അവശിഷ്ടങ്ങള്‍ ഒക്ടോബര്‍ 14 ന് ഉച്ചയ്ക്ക് രണ്ടിന് പ്രിന്‍സിപ്പാളുടെ ചേംബറില്‍ ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനകം 500 രൂപ നിരതദ്രവ്യം കോളെജ് ഓഫീസില്‍ അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date