Skip to main content

മരങ്ങളുടെ ലേലം 17 ന്

 

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കാര്യലയത്തിന്റെ പരിധിയിലുള്ള വിവിധ റോഡുകളുടെ പാര്‍ശ്വഭാഗങ്ങളില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്കുള്ള ഫലങ്ങള്‍ എടുക്കുന്നതിന് ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. 1000 രൂപയാണ് നിരതദ്രവ്യം. ലേലത്തിന് പുറമെ ക്വട്ടേഷനുകളും അന്നേദിവസം രാവിലെ 11 വരെ സ്വീകരിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത സമയത്ത് മേല്‍പറഞ്ഞ കാര്യാലയത്തിലെ രണ്ടാം നമ്പര്‍ സെക്ഷനില്‍ എത്തേണ്ടതാണ്.

date