Skip to main content

പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന്

 

പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍  കലോത്സവം നവംബര്‍ 6,7,8 തീയതികളില്‍ മുട്ടിക്കുളങ്ങര കെ.എ.പി 2 ഗ്രൗണ്ടില്‍ നടക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് (ഒക്ടോബര്‍ 11) ഉച്ചയ്ക്ക് രണ്ടിന് മുട്ടിക്കുളങ്ങര എ.യു.പി സ്‌കൂളില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

date