Post Category
സൗജന്യ മത്സരപരീക്ഷാ പരിശീലനം
വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് ചിറ്റൂര്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ദീര്‍ഘകാല സൗജന്യ മത്സരപരീക്ഷാ പരിശീലനം നടത്തുന്നു. പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 19 നകം കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ അവസരം നല്‍കുമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297
date
- Log in to post comments