Skip to main content

കേരളോല്‍സവം ഈ മാസം മുതല്‍

 

യുവജനങ്ങളുടെ കലാ - കായിക - സാഹിത്യ കാര്‍ഷികരംഗങ്ങളിലെ നൈപുണ്യം പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നടത്തുന്ന കേരളോത്സവം ഈ മാസം മുതല്‍ നടക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒക്ടോബറിലും, ബ്ലോക്ക്/ മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ /മത്സരങ്ങള്‍ നവംബര്‍ 15നകവും, ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 30 നകവും നടത്തുമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

date