Skip to main content

ലേലം 17 ന്

 

പാലക്കാട് താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന നാല് തേക്ക് തടികള്‍ ഒക്ടോബര്‍ 17 ന് രാവിലെ 11 ന് ലേലം ചെയ്യും. താല്‍പര്യമുള്ളവര്‍ 100 രൂപ നിരതദ്രവ്യം കെട്ടിവെച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍ : 0491 2505770.

date