Skip to main content

     പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യത്തിന് അപേക്ഷിക്കാം.

2018 - 19 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അംഗീകൃത ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാത്തതും പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയും 1500 രൂപ പ്രൈവറ്റ് അക്കമഡേഷന്‍ ഇനത്തില്‍ ഫീസ് ആനുകൂല്യം ലഭിക്കാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യത്തിന് അപേക്ഷിക്കാം.  അപേക്ഷകര്‍ സ്ഥാപനമേധാവി മുഖേന ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അപേക്ഷ നല്‍കണം. ഫോണ്‍ 0491 2505005.

date