Skip to main content

ആധാര്‍ ബന്ധിപ്പിക്കണം

 

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഒക്ടോബര്‍ 17, 19, 21, 24 തീയതികളില്‍ താലൂക്ക് ഓഫീസില്‍ നടക്കുന്ന ക്യാമ്പില്‍ ആധാര്‍ ബന്ധിപ്പിക്കാന്‍ അവസരം. ഒക്ടോബര്‍ 17ന് പൊന്നാനി നഗരസഭ, 19ന് മാറഞ്ചേരി /വെളിയങ്കോട്/ പെരുമ്പടപ്പ്, 21ന് നന്നംമുക്ക് /ആലങ്കോട്/ വട്ടം കുളം, 24ന് കാലടി /തവനൂര്‍ /എടപ്പാള്‍ തുടങ്ങിയ പ്രദേശങ്ങളിലെ കാര്‍ഡുടമകള്‍ക്ക്  അതത് ദിവസം ആധാര്‍ , റേഷന്‍ കാര്‍ഡ് സഹിതം ഹാജരാകാം. റേഷന്‍ കടകളിലും അക്ഷയ കേന്ദ്രങ്ങളിലും സേവനം ലഭിക്കും.
 

date