Skip to main content

ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ്

കുടുംബശ്രീ ജില്ലാ മിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദം/ബിരുദാനന്തര ബിരുദം/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 30 നും മധ്യേ. 

അപേക്ഷാ ഫോറത്തിന്‍റെ മാതൃക www.kudumbashree.org  എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഒക്ടോബര്‍ 24 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് ഭവന്‍, കോട്ടയം -2 എന്ന വിലാസത്തില്‍ ലഭിക്കണം.

date