Skip to main content

ക്ഷേമനിധി നിധി അംഗത്വം പുനഃസ്ഥാപിക്കാം

കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 24 മാസത്തില്‍ കൂടുതല്‍  അംശാദായ  കുടിശ്ശിക വന്നതിനെ തുടര്‍ന്ന് അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ആറു മാസം കൂടി അനുവദിച്ചു.  അടുത്ത വര്‍ഷം ഫെബ്രുവരി 29 നകം കുടിശ്ശിക നിവാരണം നടത്താത്തവര്‍ക്ക് ഇക്കാലയളവില്‍ വിവാഹ, പ്രസവ, ചികിത്സാ ധനസഹായങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date