Post Category
പി.എസ്.സി അഭിമുഖം
കോട്ടയം ജില്ലയില്‍ അച്ചടി വകുപ്പില്‍ ഓഫ്സെറ്റ് പ്രിന്‍റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് - 2 (കാറ്റഗറി നമ്പര്‍ 312/18), വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്‍റ്-ഫിസിക്കല്‍ സയന്‍സ്(കാറ്റഗറി നമ്പര്‍ 227/16) തസ്തികകളിലേക്ക് ഒക്ടോബര്‍ 16 നും വിദ്യാഭ്യസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ -ഹിന്ദി(കാറ്റഗറി നമ്പര്‍ 231/16) തസ്തികയിലേക്ക് ഒക്ടോബര്‍ 17, 18 തീയതികളിലും ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. തിരിച്ചറിയല്‍ രേഖയും അസ്സല്‍ പ്രമാണങ്ങളുമായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകണം.
date
- Log in to post comments