Skip to main content

ജീപ്പ് ലേലം

കാഞ്ഞിരപ്പള്ളി കപ്പാട് പിഗ് ബ്രീഡിംഗ് ഫാമിലെ ജീപ്പ് നവംബര്‍ 11 ഉച്ചകഴിഞ്ഞ് രണ്ടിന് ലേലം ചെയ്യും. അന്ന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം

date