Skip to main content

കെട്ടിട നികുതി; പരാതികള്‍ പരിഹരിക്കണം

 

കാണക്കാരി ഗ്രാമപഞ്ചായത്തില്‍   കെട്ടിട നികുതി രജിസ്റ്ററിലെ പേര്, ല്‍വിലാസം, നികുതി തുക (60 ചതുരശ്ര മീറ്ററില്‍ താഴെയുളളവര്‍) എന്നിവ സംബന്ധിച്ച്    പരാതികള്‍ ഒക്ടോബര്‍ 14നകം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിക്കണമെന്ന്   സെക്രട്ടറി അറിയിച്ചു.

date