Skip to main content

വിമുക്ത ഭടന്‍മാര്‍ക്ക്‌  ധനസഹായം

പെന്‍ഷന്‍ ഇല്ലാത്തവരും  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ  വിമുക്ത ഭടډാര്‍ക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് ബുക്ക്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി    ഒക്ടോബര്‍ 25 നകം   ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എത്തണം.

date