Skip to main content

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  

നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ്   ഒക്ടോബര്‍ 17 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് കോഴിക്കോട് സെന്‍റര്‍ മാനേജര്‍ അറിയിച്ചു.  സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍  www.norkaroots.org എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഉച്ചയ്ക്ക് 12നകം  എത്തണം. 

date