Skip to main content

പരാതി പരിഹാര യോഗം

വടവാതൂര്‍ ഇ.എസ്.ഐ ആശുപത്രിയിലെ പരാതി പരിഹാര സെല്‍ അംഗങ്ങളുടെ യോഗം ഒക്ടോബര്‍ 15 ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുമെന്ന് സൂപ്രണ്ട് അറിയിച്ചു.

date