Post Category
മരം ലേലം
നാടുകാണി - പരപ്പനങ്ങാടി റോഡില്‍ റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന പലജാതി മരങ്ങള്‍ ഒക്‌ടോബര്‍ 30ന് രാവിലെ 11ന് പരപ്പനങ്ങാടി റോഡ്‌സ് സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ക്വട്ടേഷന്‍ ഒക്‌ടോബര്‍ 29ന് വൈകുന്നേരം അഞ്ചിനകം തിരൂര്‍ റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം.
date
- Log in to post comments