Post Category
ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു
ജില്ലയില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉരുള്‍പൊട്ടലും മണ്ണിടിച്ചില്‍ പോലെയുള്ള അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുമായി ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും ഒക്ടോബര്‍ 21 അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ വരെ നിരോധിച്ചതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
date
- Log in to post comments