Skip to main content

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഇന്ന്

    ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഇന്ന്( ഒക്ടോബര്‍ 23) ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ചേരും. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പുരോഗതി യോഗത്തില്‍ വിലയിരുത്തും. മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ, കാളികാവ്, വണ്ടൂര്‍, നിലമ്പൂര്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും  യോഗത്തില്‍ പങ്കെടുക്കും.
 

date