മത്സര വിജയികള്‍
ജില്ലാ വ്യവസായ കേന്ദ്രവും കൈത്തറി വസ്ത്ര ഡയറക്ട്രേറ്റും സംയുക്തമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിലെ വിജയികള്‍
ഹൈസ്കൂള്‍ വിഭാഗം
1. ആര്‍. രഞ്ജിത (സെന്‍റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോട്ടയം)
2. എസ്. ഭുവന (ഗിരിദീപം ബഥനി സെന്‍ട്രല്‍ സ്കൂള്‍, വടവാതൂര്‍)
3. ഗൗതം ഹരി (ക്രോസ് റോഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാമ്പാടി)
യു.പി വിഭാഗം
1. അഞ്ജലി കെ ജോയ് (ക്രോസ് റോഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പാമ്പാടി)
2. അഭിജിത്ത് ബിനോയ് (ബെല്‍മൗണ്ട് സീനിയര്‍ സെക്കന്‍ഡറി, കോട്ടയം)
3. എ. ഇനിയ (മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍, കോട്ടയം)
എല്‍. പി വിഭാഗം
1. ആന്‍ ജ്യൂവല്‍ കെ. ജോയ്, (ലൂര്‍ദ്ദ് പബ്ലിക് സ്കൂള്‍, കോട്ടയം)
2. കെ. ആര്യനന്ദ (ചിന്‍മയ പബ്ലിക് സ്കൂള്‍, കോട്ടയം)
3. കെ. അക്ഷര (ലൂര്‍ദ്ദ് പബ്ലിക് സ്കൂള്‍, കോട്ടയം)
- Log in to post comments