Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത്

 

സംസ്ഥാന വനിതാ കമ്മീഷന്‍ അദാലത്ത് ഒക്ടോബര്‍ 24ന് രാവിലെ 10മുതല്‍ കോട്ടയം ജവഹര്‍ ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

date